അർത്ഥം : തനിയെ സഞ്ചരിക്കുന്ന അല്ലെങ്കില്‍ അലഞ്ഞു നടക്കുന്ന.
ഉദാഹരണം :
കാട്ടു പന്നി വേറിട്ട ഒരു മൃഗമാണ്.
പര്യായപദങ്ങൾ : പ്രത്യേകമായ, വേറിട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വേറെ ഒരു.
ഉദാഹരണം :
എന്റെ കൂടെ വേറെയും ആളുകളുണ്ട്.
പര്യായപദങ്ങൾ : മറ്റൊന്ന്, മറ്റ്, വേറൊരു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not the same one or ones already mentioned or implied.
Today isn't any other day.