പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വൈരൂപ്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വൈരൂപ്യം   നാമം

അർത്ഥം : വിരൂപനായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : ശ്യാമിന്റെ സ്വഭാവഗുണം കൊണ്ട് അവന്റെ വൈരൂപ്യം മാറുന്നു

പര്യായപദങ്ങൾ : വിരൂപത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुरूप होने की अवस्था या भाव।

श्याम के गुणों के कारण उसकी कुरूपता छिप जाती है।
अपरूपता, अपाटव, अरूपता, असौंदर्य, असौन्दर्य, कुरूपता, बदसूरती

Qualities of appearance that do not give pleasure to the senses.

ugliness

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ രൂപവും ഭാവവും മാറുന്ന അവസ്ഥ.

ഉദാഹരണം : വെള്ളത്തില്‍ മുങ്ങിയത് കാരണം മണ്ണുകൊണ്ടുള്ള വിഗ്രഹങ്ങള്ക്ക് ക്രമഭംഗം വന്നു.

പര്യായപദങ്ങൾ : ക്രമഭംഗം, രൂപാന്തരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दोष जिसके कारण किसी वस्तु का रूप-रंग बदल जाता है या वह खराब होने लगती है।

पानी में भीगने के कारण मिट्टी की मूर्तियों में विकार आ गया है।
अपभ्रंश, अविशुद्धि, कसर, खराबी, फसाद, फ़साद, बिगाड़, विकार, विकृति

An appearance that has been spoiled or is misshapen.

There were distinguishing disfigurements on the suspect's back.
Suffering from facial disfiguration.
deformity, disfiguration, disfigurement