പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വൈരാഗ്യമുള്ള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വൈരാഗ്യമുള്ള   നാമവിശേഷണം

അർത്ഥം : ശത്രുതയുള്ള ആളുകള്

ഉദാഹരണം : ശത്രുതയുള്ളവരിൽ നിന്ന് അകലം പാലിക്കണം

പര്യായപദങ്ങൾ : കോപമുള്ള, ദേശ്യമുള്ള, വൈര്യമുള്ള, ശത്രുതയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शत्रुता रखने वाला या दुश्मनी बढ़ाने वाला।

अदावती लोगों से दूर ही रहना चाहिए।
अदावती, द्वेषमूलक, विरोधजन्य

അർത്ഥം : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില് ആരുടെയെങ്കിലും ശത്രു ആവുക.

ഉദാഹരണം : ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.

പര്യായപദങ്ങൾ : വിരോധമുള്ള, വൈരമുള്ള, ശത്രുതയുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका कोई शत्रु हो या जिसके शत्रु हों।

सशत्रु व्यक्ति का जीवन अशान्तिपूर्ण होता है।
सशत्रु

അർത്ഥം : വിരോധം ചെയ്യുന്നവന്.

ഉദാഹരണം : വിരോധമുള്ള നേതാക്കന്മാരുടെ വായ അടയ്ക്കുന്നതെങ്ങനെ?

പര്യായപദങ്ങൾ : വിരോധമുള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विरोध करने वाला।

विरोधी नेताओं का मुँह कैसे बंद किया जाए?
विरोधक, विरोधी