പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേർതിരിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു

ഉദാഹരണം : മുത്തച്ഛന്‍ തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു

പര്യായപദങ്ങൾ : പിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तागों, तारों आदि को एक में मिलाकर इस प्रकार मरोड़ना कि वे मिलकर रस्सी आदि के रूप में एक हो जाएँ।

दादाजी जगत पर बैठकर रस्सी बट रहे हैं।
ऐंठना, पूरना, बँटना, बटना, बलाई, भाँजना

Form into a spiral shape.

The cord is all twisted.
distort, twine, twist

അർത്ഥം : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.

ഉദാഹരണം : അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चूर्ण या दानों को महीन कपड़े या चलनी आदि से पार निकालना जिससे उसका कूड़ा-करकट या मोटा अंश ऊपर रह जाए।

आटा गूँथने से पहले उसे छानो।
दादी गेहूँ चाल रही है।
चालना, छानना, छालना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain

അർത്ഥം : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

ഉദാഹരണം : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

പര്യായപദങ്ങൾ : ഭാഗിക്കുക, വിഭജിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate

അർത്ഥം : ചീട്ടിൽ നിന്ന് കുറച്ചുഭാഗം എടുത്ത് മാറ്റുക

ഉദാഹരണം : ജാലവിദ്യാകാരന്റെ പറച്ചിലിൽ ഞാൻ ചീട്ട് വേർതിരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ताश आदि की गड्डी में से कुछ भाग उठाकर अलग करना।

जादूगर के कहने पर मैंने ताश को काटा।
काटना

Divide a deck of cards at random into two parts to make selection difficult.

Wayne cut.
She cut the deck for a long time.
cut