പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേള എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേള   നാമം

അർത്ഥം : ഏതെങ്കിലും പ്രത്യേക സമയം.

ഉദാഹരണം : ഇവിടെ എല്ലാവര്ഷവും വിജയദശമിയുടെ സമയത്ത് രാമലീലയുടെ സജ്ജീകരണം ഉണ്ടാകാറുണ്ട്.

പര്യായപദങ്ങൾ : അവസരം, സമയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई विशिष्ट समय।

यहाँ प्रतिवर्ष विजयादशमी के अवसर पर राम लीला का आयोजन होता है।
अवकाश, अवसर, औसर, मौक़ा, मौका

The time of a particular event.

On the occasion of his 60th birthday.
occasion