പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേദാന്തം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേദാന്തം   നാമം

അർത്ഥം : പദാര്‍ഥത്തെ പറ്റി പ്രദിപാദിക്കുന്ന ആറ് ദര്‍ശനങ്ങളില്‍ ഒന്ന്

ഉദാഹരണം : വേദാന്ത സംബന്ധമായ പൂര്‍ണ്ണ ജ്ഞാനം ഗുരുമാതാവിന്‍ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

छः दर्शनों में से एक जिसमें परमार्थिक सत्ता का विवेचन है।

गुरु माँ को वेदांत का पूर्ण ज्ञान है।
वेदांत, वेदांत दर्शन, वेदांत शास्त्र, वेदांतदर्शन, वेदांतशास्त्र, वेदान्त, वेदान्त दर्शन, वेदान्त शास्त्र, वेदान्तदर्शन, वेदान्तशास्त्र

അർത്ഥം : വേദത്തിന്റെ അവസാനം

ഉദാഹരണം : ഉപനിഷത്തുക്കള്‍ ആരണ്യകങ്ങള്‍ എന്നിവ വേദാന്തം ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वेदों का अंतिम भाग जिसमें आत्मा, ईश्वर, जगत आदि का विवेचन है।

उपनिषद तथा आरण्यक आदि वेदांत हैं।
वेदांत, वेदान्त

അർത്ഥം : സാധരണ ജനങ്ങള്ക്ക് വേണ്ടിയുള്ള നിയമം നല്കുന്ന ധാർമ്മിക ഗ്രന്ഥം

ഉദാഹരണം : എന്റെ അമ്മ ഒഴിവു സമയങ്ങളില്‍ വേദങ്ങള്‍ പഠിക്കുന്നുണ്ട്.

പര്യായപദങ്ങൾ : ധർമ്മശാസ്‌ത്രം, വേദഗ്രന്ഥം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन-साधारण के हित के लिए विधान बतलाने वाले धार्मिक ग्रंथ।

मेरी माँ खाली समय में शास्त्रों का अध्ययन करती है।
धर्मशास्त्र, प्रयोग, शास्त्र

Any writing that is regarded as sacred by a religious group.

sacred scripture, scripture