അർത്ഥം : അധികം പ്രബലം അല്ലെങ്കില്‍ തീവ്രം ആക്കുക
ഉദാഹരണം :
ഭയങ്കര ഉഷ്ണം ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിക്കേ
പര്യായപദങ്ങൾ : കൂട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अधिक प्रबल या तीव्र करना।
बहुत गर्मी है, जरा पंखा बढ़ा दीजिए।