അർത്ഥം : ഏതെങ്കിലും കാര്യം മുതലായവയെ വെളിച്ചത്ത് കൊണ്ടുവരിക
ഉദാഹരണം :
വരും ദിവസങ്ങളില്‍ പത്ര മാദ്ധ്യമങ്ങളില്‍ നേതാക്കന്മാരുടെ പുതുപുത്തന്‍ ചെയ്തികള് വെളിച്ചെത്തുകൊണ്ടുവരും
പര്യായപദങ്ങൾ : പുറത്ത് കൊണ്ടുവരുക, വെളിച്ചെത്തുകൊണ്ടുവരുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കണ്ണിലൂടെ ഏതെങ്കിലും വ്യക്‌തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.
ഉദാഹരണം :
അവന് അവന്റെ പുതിയ വീട് ഞങ്ങളെ കാണിച്ചു.
പര്യായപദങ്ങൾ : കാട്ടുക, കാണാറാക്കുക, കാണിക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, പ്രദർശിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഗൂഢമായ അല്ലെങ്കില്‍ രഹസ്യമായ കാര്യം സ്പഷ്ടമാക്കുക
ഉദാഹരണം :
അവന്‍ തന്റെ പ്രേമ വിവാഹത്തിന്റെ രഹസ്യം വെളിപ്പെടുത്തി പത്രക്കാര് നഗരത്തിലെ മാന്യന്മാരുടെ യഥാര്ത്ഥ ചിത്രം തുറന്നുകാട്ടി
പര്യായപദങ്ങൾ : തുറന്നുകാട്ടുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी की गुप्त या गूढ़ बात प्रकट या स्पष्ट करना।
उसने अपने प्रेम विवाह का राज खोला।