അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : നീളം, വീതി മുതലായവ.
ഉദാഹരണം : ഭാരതത്തിന്റെ വിസ്തൃതി ഹിമാലയം മുതല്‍ കന്യാകുമാരി വരെയാണ്.
പര്യായപദങ്ങൾ : വ്യാപ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
लंबाई, चौड़ाई आदि।
The distance or area or volume over which something extends.
അർത്ഥം : പരക്കുന്ന അവസ്ഥ.
ഉദാഹരണം : ജീവിതത്തില്‍ ദുഃഖത്തിന്റെ വ്യാപ്തി കൂടിയിട്ടുണ്ട്.
പര്യായപദങ്ങൾ : പരപ്പ്, വ്യാപ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
व्याप्त होने की अवस्था या भाव।
ഇൻസ്റ്റാൾ ചെയ്യുക