പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിസര്ജ്ജ്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശരീരത്തില്‍ നിന്ന് പുറപ്പെടുന്ന മലിനമായ വസ്തുക്കള്

ഉദാഹരണം : മനുസ്മൃതിയനുസരിച്ച് ശരീരത്തില്‍ പന്ത്രണ്ട് തരം മലങ്ങള്‍ ഉണ്ട അവ മേദസ്സ്, ശുക്ളം, രക്തം, മജ്ജ, മൂത്രം, മലം, കര്ണ്ണമലം, നഖം, കഫം, കണ്ണുനീര്, വിയര്പ്പ്, ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി എന്നിവയാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर से निकलने वाला मैल या विकार।

मनुस्मृति के अनुसार शरीर के बारह मल होते हैं जो वसा, शुक्र, रक्त, मज्जा, मूत्र, विष्ठा, कान की मैल, नख, श्लेष्मा या कफ, आँसू, पसीना और शरीर पर जमे हुए मैल हैं।
मल, मल-मूत्र, मलमूत्र

Waste matter (as urine or sweat but especially feces) discharged from the body.

body waste, excrement, excreta, excretion, excretory product