അർത്ഥം : ഏതെങ്കിലും പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങള്‍ ക്രമത്തില്‍ കാണിക്കുന്നത്.
ഉദാഹരണം :
അവന് വാങ്ങിയ സാധനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കി.
പര്യായപദങ്ങൾ : പട്ടിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी विषय की मुख्य-मुख्य बातों की क्रमवार दी हुई सूचना।
उसने खरीदे गये सामानों की एक सूची बनाई।