അർത്ഥം : വിഷമിപ്പിക്കുന്ന കാര്യം മുതലായവ.
ഉദാഹരണം :
താങ്കള്‍ താങ്കളുടെ വിഷമം പറഞ്ഞാലും, പ്രശ്നപരിഹാരത്തിനുള്ള പ്രയത്നം ചെയ്യാം.
പര്യായപദങ്ങൾ : വിവശത, വ്യാകുലത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A situation or condition that is complex or confused.
Her coming was a serious complication.അർത്ഥം : വ്യാകുലപ്പെട്ട അവസ്ഥ.
ഉദാഹരണം :
വ്യാകുലത കാരണം ഈ കാര്യത്തില്‍ എനിക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.
പര്യായപദങ്ങൾ : വിഷാദം, വ്യാകുലത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आकुल होने की अवस्था या भाव।
आकुलता के कारण मैं इस कार्य पर अपना ध्यान केन्द्रित नहीं कर पा रहा हूँ।