അർത്ഥം : വിഷം ഇല്ലാത്ത
ഉദാഹരണം :
ചെപ്പടി വിദ്യക്കാരൻ വിഷം ഇല്ലാത്ത പാമ്പിനെ കൈയ്യിൽ എടുത്തിരുന്നു
പര്യായപദങ്ങൾ : വിഷം നശിച്ച, വിഷം നഷ്ടപ്പെട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിഷം ഇല്ലാത്തത് ഏതിലാണോ
ഉദാഹരണം :
ചില പാമ്പുകള്‍ വിഷ രഹിതമാണ്
പര്യായപദങ്ങൾ : വിഷ രഹിത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :