പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിശദീകരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിശദീകരണം   നാമം

അർത്ഥം : ഒന്നില്‍ കൂടുതല് കഥപാത്രങ്ങള്‍ അധ്യായങ്ങളായും സന്ദര്ഭങ്ങളായും കൂടിച്ചേര്ന്നു വലിയ ഒരു നോവല്‍ ആയി മാറുന്നു.

ഉദാഹരണം : പ്രേംചന്ദ് തന്റെ ഉപന്യാസങ്ങളില്‍ ഗ്രാമീണ ജീവിതത്തിന്റെ ദൈനം ദിന ചിത്രീകരണം നടത്തുന്നു.

പര്യായപദങ്ങൾ : അഭിപ്രായപ്രകടനം, ഉപന്യാസം, ചര്ച്ച, ചൂണ്ടിക്കാണിക്കല്‍, നിരൂപണം, പ്രതിപാദനം, പ്രബോധനം, പ്രഭാഷണം, പ്രമാണമായി ഉദ്ധരിക്കല്, പ്രസ്താവം, വിമര്ശനം, സംവാദം, സൂക്ഷ്മപഠനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अध्यायों या प्रकरणों में लिखी हुई वह कल्पित और बड़ी आख्यायिका जिसमें एक से अधिक पात्र और विस्तृत तथा सम्बद्ध घटनाएँ हों।

प्रेमचन्द ने अपने उपन्यासों में ग्रामीण जीवन का जीता-जागता चित्रण प्रस्तुत किया है।
उपन्यास, फसाना, फ़साना

A printed and bound book that is an extended work of fiction.

His bookcases were filled with nothing but novels.
He burned all the novels.
novel

അർത്ഥം : ഏതെങ്കിലും വാക്ക് അല്ലെങ്കില്‍ പദം എന്നിവയുടെ അര്ത്ഥമോ ഭാവമോ പ്രകടമാക്കുന്ന പറച്ചില്.

ഉദാഹരണം : ഗുരുദേവന്‍ സത്യത്തിന്റെ വിവരണം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പര്യായപദങ്ങൾ : പ്രപഞ്ചനം, ഭാഷ്യം, ഭാസനം, വിവരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी शब्द या पद का अर्थ या भाव प्रकट करने वाला स्पष्ट कथन।

गुरुजी सत्य की परिभाषा बता रहे थे।
परिभाषा, व्याख्या

A concise explanation of the meaning of a word or phrase or symbol.

definition

അർത്ഥം : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ വിശദീകരണം.

ഉദാഹരണം : ഈ പുരാതന ക്ഷേത്രത്തിന്റെ വ്യാഖ്യാനം പൂജാരിയുടെ കൈയിലുണ്ട്.

പര്യായപദങ്ങൾ : എഴുത്തുകുത്ത്, വിവരണം, വിശദാംശം, വ്യാഖ്യാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी काम, वस्तु आदि का विवरण।

इस प्राचीन मंदिर का लेखा-जोखा पुजारी के पास है।
लेखा जोखा, लेखा-जोख़ा, लेखा-जोखा, हिसाब किताब, हिसाब-क़िताब, हिसाब-किताब

A record or narrative description of past events.

A history of France.
He gave an inaccurate account of the plot to kill the president.
The story of exposure to lead.
account, chronicle, history, story

അർത്ഥം : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്

ഉദാഹരണം : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല

പര്യായപദങ്ങൾ : അര്ത്ഥംവിവരണം, വിവരണം, വ്യാഖ്യാനം, സ്പഷ്ടീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दार्शनिक सिद्धांत जिसके अनुसार केवल पदार्थ या भौतिक वस्तु ही सत्य या यथार्थ है।

भौतिकतावाद तथा अध्यात्मवाद में संतुलन बनाकर रखने से जीवन सुखमय होता है।
पदार्थवाद, भौतिकतावाद, भौतिकवाद

അർത്ഥം : ഏതെങ്കിലും കുഴപ്പം പിടിച്ച വാക്യം മുതലായവയുടെ അര്ത്ഥം സ്പഷ്ടമാക്കല്.

ഉദാഹരണം : സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനം എല്ലാവര്ക്കും മതിയായ തരത്തിലല്ല.

പര്യായപദങ്ങൾ : അര്ത്ഥവിവരണം, വിവരണം, വ്യാഖ്യാനം, സ്പഷ്ടീകരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी जटिल वाक्य आदि के अर्थ का स्पष्टीकरण।

संस्कृत श्लोकों की व्याख्या सबके बस की बात नहीं है।
अर्थापन, आख्या, निर्वचन, भाव विस्तार, व्याख्या

The act of making clear or removing obscurity from the meaning of a word or symbol or expression etc..

explication

അർത്ഥം : നന്നായി മനസ്സിലാക്കി ഏതെങ്കിലും കാര്യം പറയുക.

ഉദാഹരണം : സംവിധായകന്റെ പ്രതിപാദനം കേട്ട് എല്ലാവരും സന്തുഷ്ടരായി.

പര്യായപദങ്ങൾ : പ്രതിപാദനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अच्छी तरह समझकर कोई बात कहने की क्रिया।

आविष्कारक का प्रतिपादन सुनकर सभी संतुष्ट हो गए।
प्रतिपत्ति, प्रतिपादन, वाच्य

Proof by a process of argument or a series of proposition proving an asserted conclusion.

demonstration, monstrance

അർത്ഥം : മറ്റുള്ളവരുടെ മുന്നില് ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വര്ണ്ണിക്കുക.

ഉദാഹരണം : ഇന്ന് പത്ത് മണിക്ക് ഗുരുജിയുടെ പ്രഭാഷണമാണ്.

പര്യായപദങ്ങൾ : പ്രഭാഷണം, പ്രസംഗം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के सम्मुख किसी विशेष विषय का मौखिक वर्णन।

आज दस बजे गुरुजी का व्याख्यान है।
अभिभाषण, आख्यान, लेक्चर, व्याख्यान

A speech that is open to the public.

He attended a lecture on telecommunications.
lecture, public lecture, talk

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിന്റെ സ്പഷ്ടീകരണത്തിനായിട്ട് അലെങ്കില്‍ സമ്മതം അറിയിക്കുന്ന്തിനായിട്ട് പറയുന്ന കാര്യം

ഉദാഹരണം : ഫയലില്‍ അതിന്റെ താഴെ കൊടുത്തിരിക്കുന്ന വിശദീകരണം ഒന്ന് വ്യക്തമായിട്ട് വായിച്ച് നോക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय में उसके स्पष्टीकरण के लिए या अपनी सम्मति के रूप में कही जानेवाली बात।

कागजात में एकदम नीचे विशेष के अंतर्गत जो लिखा गया है उसको ध्यान से पढ़ो।
विशेष

A fact about some part (as opposed to general).

He always reasons from the particular to the general.
particular, specific

അർത്ഥം : അന്യരുടെ ഭ്രമം കളയുന്നതിനു വേണ്ടി ഏതെങ്കിലും കാര്യം വ്യക്തമാക്കുക.

ഉദാഹരണം : എതിര്പക്ഷം സര്ക്കാരില്‍ നിന്ന് അവരുടെ സാമ്പത്തിക നീതി പ്രസ്താവനയുടെ വിശദീകരണം ആവശ്യപ്പെട്ടു.

പര്യായപദങ്ങൾ : വിസ്താരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो बात स्पष्ट होने से रह गई हो, उसे इस प्रकार स्पष्ट करने की क्रिया कि औरों का भ्रम दूर हो जाए।

मंत्रीजी के स्पष्टीकरण के पश्चात् विपक्षी नेता चुप हो गए।
विपक्ष ने सरकार से उनकी आर्थिक नीति प्रस्ताव पर स्पष्टीकरण माँगा।
अध्याहार, खुलासा, स्पष्टीकरण

An interpretation that removes obstacles to understanding.

The professor's clarification helped her to understand the textbook.
clarification, elucidation, illumination