പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിളി   നാമം

അർത്ഥം : മംഗളകാര്യങ്ങള്‍ തുടങ്ങിയവയില്‍ സംബന്ധിക്കാന്‍ വേണ്ടി സുഹൃത്തുക്കള്‍, ബന്ധുക്കള് മുതലായവരെ തങ്ങളുടെ ഇടങ്ങളിലേക്ക്‌ വിളിക്കുന്ന പ്രക്രിയ.

ഉദാഹരണം : ഇന്ന് എന്റെ സുഹൃത്തിന്റെ അടുത്തു നിന്ന്‌ ക്ഷണം വന്നു.

പര്യായപദങ്ങൾ : അഭ്യര്ഥന, ക്ഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मंगल कार्यों आदि में सम्मिलित होने के लिए मित्रों, संबंधियों आदि को अपने यहाँ बुलाने की क्रिया।

आज मेरे मित्र के यहाँ से निमंत्रण आया है।
अवहार, आदापन, आमंत्रण, आमन्त्रण, आवाह, इष्टि, केतन, निमंत्रण, निमन्त्रण, नेवता, न्योता, न्यौता, वत

A request (spoken or written) to participate or be present or take part in something.

An invitation to lunch.
She threw the invitation away.
invitation

അർത്ഥം : ആരെയെങ്കിലും വിളിക്കുന്ന കാര്യം

ഉദാഹരണം : എന്റെ വിളി കേട്ടതിന് ശേഷം അവന്‍ പുറത്തു വന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को बुलाने या पुकारने का काम।

मेरे आवादन के बाद वह कमरे से बाहर आया।
आवादन, पुकारना, बुलाना