പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിലക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിലക്ക്   നാമം

അർത്ഥം : സിനിമ അല്ലെങ്കില്‍ പുസ്തകം പത്രം മുതലായവയുടെ വിതരണത്തില്‍ ഏര്പ്പെടുന്ന തടസ്സം.

ഉദാഹരണം : സല്മാന്‍ റുഷ്ദിയുടെ സാത്താനിക്ക് വേര്സെസ് എന്ന പുസ്തകത്തിന് നിരോധനം ഏര്പ്പെടുത്തി

പര്യായപദങ്ങൾ : നിരോധനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सिनेमा या पत्र-पत्रिका आदि के वितरण पर लगाई जानेवाली रोक।

सलमान रश्दी की पुस्तक सेटेनिक वरसेस पर सेंसर लगी थी।
सेंसर

അർത്ഥം : ഏതെങ്കിലും ജോലിയോ കാര്യമോ ചെയ്യുന്നതിന് അനുവദിക്കാതിരിക്കുക.

ഉദാഹരണം : കോടതി വിധിയനുസരിച്ച് ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പുകവലി നിഷേധിച്ചിരിക്കുന്നു.

പര്യായപദങ്ങൾ : നിരോധനം, നിഷേധം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोई काम या बात न करने का आदेश।

सार्वजनिक स्थलों पर निषेध के बावज़ूद लोग धूम्रपान करते हैं।
अपसर्ग, आसेध, निवारण, निषेध, पाबंदी, पाबन्दी, प्रतिबंध, प्रतिबन्ध, प्रतिषेध, बंदिश, बंधेज, बन्धेज, बैन, मनाही, रोक, वर्जन, विराम

A decree that prohibits something.

ban, prohibition, proscription