അർത്ഥം : വിറയ്ക്കാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
നോക്കുമ്പോള്‍ പല വസ്തുക്കളും വിറയില്ലാത്ത അവസ്ഥയിലിരിക്കുന്ന പ്രതീതി ഉണ്ടാകും പക്ഷേ അവയുടെ ഉള്ളില്‍ വിറയല്‍ ഉണ്ടാകും.
പര്യായപദങ്ങൾ : അനക്കമില്ലാത്ത, ചലനമില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कंपित न होने की अवस्था, क्रिया या भाव।
देखने पर कई वस्तुओं में अकंपन दिखता है पर उनके अंदर कंपन होता रहता है।A state of no motion or movement.
The utter motionlessness of a marble statue.