പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിതരണം ചെയ്യുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : എന്തെങ്കിലും നല്കുക

ഉദാഹരണം : അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി

പര്യായപദങ്ങൾ : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, സംഭാവന ചെയ്യുക, സമ്മാനിക്കുക, സമർപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को कुछ हस्तगत करना।

अध्यापक ने उसे पुरस्कार दिया।
देना, प्रदान करना

Transfer possession of something concrete or abstract to somebody.

I gave her my money.
Can you give me lessons?.
She gave the children lots of love and tender loving care.
give

അർത്ഥം : കുറച്ചു കുറച്ചായി ചെയ്തു കൊടുക്കുക.

ഉദാഹരണം : പണ്ഡിറ്റ്ജി പൂജക്കു ശേഷം പഞ്ചാമൃതം വിതരണം ചെയ്തു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थोड़ा-थोड़ा करके देना।

पंडित ने पूजा के बाद पंचामृत बाँटा।
बाँटना, बांटना, वितरण करना, वितरित करना

Administer or bestow, as in small portions.

Administer critical remarks to everyone present.
Dole out some money.
Shell out pocket money for the children.
Deal a blow to someone.
The machine dispenses soft drinks.
administer, allot, deal, deal out, dish out, dispense, distribute, dole out, lot, mete out, parcel out, shell out