പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിജ്ഞാപനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിജ്ഞാപനം   നാമം

അർത്ഥം : അധികാരികള്‍ നല്‍കുന്ന അറിയിപ്പ് അത് സാധരണയായിട്ട് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നു

ഉദാഹരണം : ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള വിജ്ഞാപനം പ്രധാന പേജില്‍ കൊടുത്തിരിക്കുന്നു

പര്യായപദങ്ങൾ : അറിയിപ്പ്‌, വിളംബരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आधिकारिक सूचना विशेषतः जो राजपत्र में प्रकाशित हुई हो।

गृह मन्त्रालय से प्राप्त अधिसूचना मुख्य पृष्ठ पर छपी है।
अधिसूचना, अभिसूचना

അർത്ഥം : സമകാലീന പത്രം, റേഡിയോ, ദൂരദര്ശന്‍ മുതലായവ വഴി ജനങ്ങളിലെത്തിക്കുന്ന കാര്യങ്ങള്‍ വിറ്റുകിട്ടിയ പണം.

ഉദാഹരണം : ഇന്നത്തെ പത്രം പരസ്യങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്.

പര്യായപദങ്ങൾ : പരസ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिक्री आदि के माल या किसी बात की वह सूचना जो सब लोगों को, विशेषतः सामयिक पत्रों, रेडियो, दूरदर्शन आदि के द्वारा दी जाती है।

आज का समाचार-पत्र विज्ञापनों से भरा पड़ा है।
इश्तहार, इश्तिहार, विज्ञप्ति, विज्ञापन

A public promotion of some product or service.

ad, advert, advertisement, advertising, advertizement, advertizing

അർത്ഥം : വിജ്ഞാപനം

ഉദാഹരണം : പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൌജന്യമായിരിക്കും എന്നുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सार्वजनिक रूप से निकली हुई राजाज्ञा, सूचना या कोई कही हुई बात आदि।

सरकार की दसवीं तक की शिक्षा मुफ्त देने की घोषणा की सबसे प्रशंसा की।
उद्घोषणा, एलान, घोषणा

A formal public statement.

The government made an announcement about changes in the drug war.
A declaration of independence.
announcement, annunciation, declaration, proclamation

അർത്ഥം : ആലോചന, അറിയിപ്പ് മുതലായവ ഒരുപാട് ആളുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി അയക്കുന്ന കത്ത്

ഉദാഹരണം : ഈ സമതിയിലെ അംഗം ആയതുകൊണ്ട് താങ്കള്ക്കും ഈ സര്ക്കുലര്‍ ശ്രദ്ധിക്കുക തന്നെ വേണം.

പര്യായപദങ്ങൾ : അറിയിപ്പ്, സര്ക്കുലര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विचार,सूचना आदि के लिए बहुत से संबद्ध लोगों के पास भेजा जानेवाला पत्र।

इस समिति का सदस्य होने के कारण आपको भी इस सर्कुलर पर ध्यान देना चाहिए।
परिपत्र, सर्कुलर

An advertisement (usually printed on a page or in a leaflet) intended for wide distribution.

He mailed the circular to all subscribers.
bill, broadsheet, broadside, circular, flier, flyer, handbill, throwaway

അർത്ഥം : സൂചന നല്കുന്ന ക്രിയ

ഉദാഹരണം : ലോകാരോഗ്യ സംഘടനയുടെ ഒരു വിജ്ഞാപനത്തില്‍ പറയുന്നത് ഒരുവര്ഷം ലോകം മുഴുവനും ഉള്ള എലികള്‍ 33 കോടി ടണ്‍ ധാന്യം തിന്ന് തീര്ക്കുന്ന് എന്നാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बतलाने या सूचित करने की क्रिया।

विश्व स्वास्थ्य संगठन की एक विज्ञप्ति के अनुसार सारे संसार में चूहे ३३ करोड़ टन चावल खा जाते हैं।
विज्ञप्ति

An official report (usually sent in haste).

communique, despatch, dispatch