അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വസ്‌തുക്കളെയും വിഷയങ്ങളെയും കുറിച്ചു മനസ്സില്‍ അല്ലെങ്കില്‍ ബുദ്ധിയിലുള്ള പരിചയം.
ഉദാഹരണം : അവനു സംസ്കൃതത്തെക്കുറിച്ച് നല്ല അറിവുണ്ട്.
പര്യായപദങ്ങൾ : അമല്‍, അറിവ്, അവബോധം, ജ്ഞാനം, പാടവം, പാണ്ഡിത്യം, ബോധം, വിത്തം, വിവരം, വൃദ്ധി, വേദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वस्तुओं और विषयों की वह तथ्यपूर्ण, वास्तविक और संगत जानकारी जो अध्ययन, अनुभव, निरीक्षण, प्रयोग आदि के द्वारा मन या विवेक को होती है।
The psychological result of perception and learning and reasoning.
ഇൻസ്റ്റാൾ ചെയ്യുക