അർത്ഥം : പുരുഷന് മാരുടെ ശുക്ല വാഹിനി മുറിച്ച് മാറ്റുന്ന പ്രക്രിയ അതിലൂടെ കുട്ടികള്‍ ജനിക്കുന്നതു തടയാന്‍ സാധിക്കും.
ഉദാഹരണം :
വാസക്ടമി കുടുംബാസൂത്രണത്തിന്റെ ഒരു മാര്‍ഗമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Surgical procedure that removes all or part of the vas deferens (usually as a means of sterilization). Is sometimes reversible.
vasectomy