അർത്ഥം : അങ്ങനെയാകണം അല്ലെങ്കില്‍ അപ്രകാരം തന്നെ വേണം എന്ന് ആഗ്രഹത്തോടുകൂടി പറയുക.
ഉദാഹരണം :
ശ്രീകൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിലിരുന്നു തന്നെ തുളസി ദാസ് ധനുഷ് ധരിക്കണമെന്ന് വാശിപിടിച്ചു.
പര്യായപദങ്ങൾ : ശാഠ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Resolute adherence to your own ideas or desires.
bullheadedness, obstinacy, obstinance, pigheadedness, self-will, stubbornnessഅർത്ഥം : സ്വന്തം അനുചിതമായ കാര്യത്തില്‍ ഉറച്ചു നില്ക്കുന്ന അവസ്ഥ.
ഉദാഹരണം :
കിഷോറിന്റെ വാശിയാല്‍ എല്ലാവരും വിഷമിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :