പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാദപ്രതിവാദം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശാസ്ത്രീയ വിഷയങ്ങളില്‍ പരസ്പരം നടത്തുന്ന തര്ക്കം്.

ഉദാഹരണം : അഷ്ടവക്ര ജനകരാജാവിന്റെ സഭയില്‍ ഉപസ്ഥിതരായ വലിയ വിദ്വാന്മാരുമായി വാദപ്രതിവാദം നടത്തി.

പര്യായപദങ്ങൾ : തര്ക്കം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शास्त्रीय विषयों में परस्पर होने वाला वाद-विवाद।

अष्टावक्र ने राजा जनक की सभा में उपस्थित बड़े-बड़े विद्वानों से वाद-प्रतिवाद किया।
वाद-प्रतिवाद, वादप्रतिवाद

A discussion in which reasons are advanced for and against some proposition or proposal.

The argument over foreign aid goes on and on.
argument, argumentation, debate

അർത്ഥം : ഏതെങ്കിലും ഒരു ഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന വാദപ്രതിവാദം

ഉദാഹരണം : അധികമായ വാദപ്രതിവാദം കൊണ്ട് ചെയ്തു വന്ന കാര്യവും നാശമാകും.

പര്യായപദങ്ങൾ : തര്ക്കം, വാഗ്വാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पक्ष के द्वारा तर्क, युक्ति आदि के साथ खंडन और मंडन में होने वाली बातचीत।

ज़्यादा वाद-विवाद में पड़ने से बना-बनाया काम बिगड़ जाता है।
अध्याहार, उत्तर-प्रत्युत्तर, तर्क, तर्क वितर्क, तर्क-वितर्क, तर्कानुतर्क, बहस, बहस मुबाहसा, वाद, वाद विवाद, वाद-विवाद, सवाल-जवाब

A discussion in which reasons are advanced for and against some proposition or proposal.

The argument over foreign aid goes on and on.
argument, argumentation, debate

അർത്ഥം : നിയമ കോടതി അല്ലെങ്കില് അധികാരിയുടെ മുന്പില് കുറ്റാരോപണം അല്ലെങ്കില്‍ അന്യായം അവതരിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : ദിവാന്റെ കോടതിയില് എന്റെ അന്യായതിന്റെ വിചാരണ നടക്കും.

പര്യായപദങ്ങൾ : ക്രോസ്സു ചെയ്യല്, ഗാഢാമായ പര്യാലോചന, ന്യായ വിചാരണ, പരിശോധന, വിചാരം, വിചാരണ, വിചാരണ ചെയ്യല്‍, വിഭാവനം, വിസ്തരിക്കല്‍, സത്യാന്വേഷനം, സാക്ഷി വിസ്താര വാദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

न्यायालय अथवा अधिकारी के सामने किसी अभियोग या मुकदमे के पेश होने और सुने जाने की कार्रवाई।

आज दीवानी न्यायालय में मेरे मुकदमे की पेशी है।
पेशी, सुनवाई

An opportunity to state your case and be heard.

They condemned him without a hearing.
He saw that he had lost his audience.
audience, hearing