അർത്ഥം : വിശകലനം ചെയ്യുന്നതിനായി രണ്ടു പക്ഷത്തുമുള്ള കാര്യങ്ങള് തന്റെ മുന്നില്‍ അവതരിപ്പിക്കുവാന്‍ അനുവദിക്കുക
ഉദാഹരണം :
ന്യായാധിപന് വാദിയുടേയും പ്രതിയുടേയും വാദം കേട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विचार के लिए दोनों पक्षों की बातें अपने सामने आने देना।
न्यायाधीश ने अभियोगी और अभियुक्त दोनों की बातें सुनी।