അർത്ഥം : ഭയങ്കര വെയില് അല്ലെങ്കില്‍ കത്തിയതുകൊണ്ട് വസ്തുക്കളുടെ മുകള്ഭാഗം ഉണങ്ങി അല്ലെങ്കില് കത്തിക്കറുക്കുക.
ഉദാഹരണം :
കൊടും വെയിലില്‍ ഞങ്ങള്‍ വാടി കരിഞ്ഞു പോയി
പര്യായപദങ്ങൾ : കരിവാളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :