പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാടക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാടക   നാമം

അർത്ഥം : ഏതെങ്കിലും വാഹനത്തില്‍ കയറുന്നതിനുവേണ്ടി കൊടുക്കപ്പെടുന്ന ഒരു നിശ്ചിത തുക.

ഉദാഹരണം : ഇവിടെ നിന്ന് ദില്ലിയിലേക്കുള്ള വാടക എത്രയാണ്?

പര്യായപദങ്ങൾ : യാത്രക്കൂലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी सवारी पर चढ़ने के लिए दिया जाने वाला कुछ निश्चित धन।

यहाँ से दिल्ली का किराया कितना है?
किराया, परिवहन भाड़ा, भाड़ा, यात्रा भाड़ा, यात्रा शुल्क

The sum charged for riding in a public conveyance.

fare, transportation

അർത്ഥം : യാത്രക്കാരെയോ ചരക്കുകളെയോ ഏതെങ്കിലും വാഹനത്തില്‍ എവിടെയെങ്കിലും കൊണ്ടുപോകുന്നതിനുള്ള കൂലി.

ഉദാഹരണം : എല്ലാ ടാക്സിക്കാരും വാടക വാങ്ങിച്ചു കഴിഞ്ഞു.

പര്യായപദങ്ങൾ : കൂലി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह यात्री या माल जो किसी वाहन से कहीं जाए और जिसके लिए भाड़ा देना पड़े।

सभी टैक्सी वाले भाड़ा लेकर गए हैं।
मंडी में कई ट्रक भाड़ा का इंतजार कर रहे हैं।
किराया, भाड़ा

അർത്ഥം : മറ്റൊരാളുടെ വസ്തു ഉപയോഗിക്കുന്നതിന് ബദലായി അതിന്റെ ഉടമയ്ക്ക് നല്കുന്ന വില.

ഉദാഹരണം : അവന്‍ ഈ വീടിന് ആയിരം രൂപ വാടകയായി വാങ്ങുന്നു.

പര്യായപദങ്ങൾ : പാട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह दाम जो दूसरे की कोई वस्तु काम में लाने के बदले में उसके मालिक को दिया जाए।

वह इस घर का एक हजार रुपये किराया लेता है।
उजरत, कर्मण्या, किराया, भाट, भाटक, भाड़ा, महसूल, विधा, शुल्क, हाटक

A fixed charge for a privilege or for professional services.

fee