അർത്ഥം : ആരുടെ എങ്കിലും അധീനതയിലുള്ളതും ക്രയവിക്രയം ചെയ്യാന്‍ കഴിയുന്നതുമായ സമ്പത്തും വസ്തുവകകളും
ഉദാഹരണം :
അയാള്‍ കഠിന പ്രയത്നം നടത്തി സമ്പത്തുകള്‍ ഉണ്ടാക്കി.
പര്യായപദങ്ങൾ : ആസ്തി, സമ്പത്ത്, സ്വത്ത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
धन-दौलत और जायदाद आदि जो किसी के अधिकार में हो और जो ख़रीदी और बेची जा सकती हो।
उसने कड़ी मेहनत करके अत्यधिक संपत्ति अर्जित की।