പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വസന്തം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വസന്തം   നാമം

അർത്ഥം : മകരത്തിന്റെ രണ്ടാം പകുതിയുടെ ആരംഭം മുതല്‍ ചൈത്രത്തിന്റെ ആദ്യപകുതി വരെ ആയി കരുതുന്ന ഋതു.

ഉദാഹരണം : വസന്തം വരുമ്പോള്‍ പ്രകൃതി പൂത്തു നില്ക്കുന്നു വസന്തത്തിന്‌ കവികള്‍ ഋതുക്കളുടെ രാജാവ് എന്ന് പേര്‌ കൊടുത്തിരിക്കുന്നു.

പര്യായപദങ്ങൾ : പുഷ്പകാലം, വസന്തകാലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सर्वप्रधान मानी जाने वाली वह ऋतु जो माघ के दूसरे पक्ष से प्रारम्भ होकर चैत के प्रथम पक्ष तक की मानी गई है।

वसंत के आगमन पर प्रकृति खिल उठी है।
वसंत को कवियों ने ऋतुराज की संज्ञा दी है।
इष्य, ईष्म, ऋतुराज, कामसखा, कुसुमाकर, पिकप्रिय, पिकानंद, पिकानन्द, पुष्पसमय, बलांगक, बसंत, बसंत ऋतु, बहार, माधव, वसंत, वसंत ऋतु, वसन्त, शिशिरांत, शिशिरान्त

The season of growth.

The emerging buds were a sure sign of spring.
He will hold office until the spring of next year.
spring, springtime