പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വഴികാട്ടി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വഴികാട്ടി   നാമം

അർത്ഥം : നയിക്കുന്ന ആള്.

ഉദാഹരണം : ഞങ്ങളുടെ ഗുരു ഒരു യഥാര്ത്ഥ മാര്ഗ്ഗദര്ശികയാണ്.

പര്യായപദങ്ങൾ : നേതാവ്, മാര്ഗ്ഗദര്ശിത


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो दिग्दर्शन कराए।

एक सच्चा दिग्दर्शक भटके लोगों को सही रास्ते पर ला देता है।
हमारे गुरुजी एक सच्चे दिग्दर्शक हैं।
इमाम, दिग्दर्शक, दिशा निर्देशक, दिशा-निर्देशक, दिशानिर्देशक, पथ प्रदर्शक, पथ-प्रदर्शक, पथप्रदर्शक, मार्ग-दर्शक, मार्गदर्शक

Someone who shows the way by leading or advising.

guide

അർത്ഥം : ഭരിക്കുന്ന ആള്.

ഉദാഹരണം : ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.

പര്യായപദങ്ങൾ : അധികാരി, അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്‌, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो शासन करता हो।

शिवाजी एक कुशल शासक थे।
अनुशासक, अमीर, दंडधर, दण्डधर, नियंता, नियन्ता, शासक, हुक्मराँ

A person who rules or commands.

Swayer of the universe.
ruler, swayer

അർത്ഥം : മാര്ഗ്ഗം പ്രശംസനീയമാക്കുന്ന വ്യക്തി.

ഉദാഹരണം : ഈയിടെയായി സമൂഹത്തില്‍ നല്ല വഴികാട്ടികളുടെ കുറവുള്ളതു കൊണ്ട് യുവതലമുറ വഴിതെറ്റി പോകുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मार्ग प्रशस्त करने वाला व्यक्ति।

आजकल समाज में अच्छे मार्ग प्रदर्शकों की कमी होने के कारण युवा वर्ग अपने मार्ग से भटकते जा रहे हैं।
अगुआ, अगुवा, दिशा निर्देशक, दिशा-निर्देशक, दिशानिर्देशक, पथ प्रदर्शक, पथ-प्रदर्शक, पथप्रदर्शक, मार्ग प्रदर्शक, रहनुमा, रहबर

A leader in a campaign or movement.

torchbearer

അർത്ഥം : ഏതെങ്കിലും പര്യടന സ്ഥലത്തെ കുറിച്ച് അറിവുള്ള വ്യക്തി.

ഉദാഹരണം : ഗൈഡ് പര്യടന സ്ഥലത്തെ കുറിച്ചുള്ള എല്ലാ അറിവുകളും തന്നുകൊണ്ടിരുന്നു.

പര്യായപദങ്ങൾ : ഗൈഡ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी पर्यटन स्थल पर उस स्थल से संबंधित जानकारी देनेवाला व्यक्ति।

गाइड पर्यटन स्थल के बारे में ढेर सारी जानकारियाँ दे रहा था।
गाइड, यात्रा मार्गदर्शक

A guide who leads others on a tour.

tour guide