പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വഴക്കാളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വഴക്കാളി   നാമം

അർത്ഥം : ആളുകളോട് വഴക്ക് അടിച്ച് നടക്കുന്ന ആള്

ഉദാഹരണം : ഒരു വഴക്കാളിയുടെ വാക്കുകള് കേട്ട് രാമനും ശ്യാമും തമ്മില് അടിച്ച് പിരിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो या कई व्यक्तियों में झगड़ा करानेवाला।

एक कुटने की बातों में आकर राम और श्याम लड़ बैठे।
कुटना

അർത്ഥം : ചുമ്മാ തര്ക്കിക്കുന്ന വ്യക്തി.

ഉദാഹരണം : വെറുതെ പുലമ്പുന്നവന്റെ വായ തുറക്കാന്‍ പാടില്ല.

പര്യായപദങ്ങൾ : പുലമ്പുന്നവന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वृथा का तर्क करने वाला व्यक्ति।

कुतर्की के मुँह नहीं लगना चाहिए।
कुतर्की, बकवादी, मगजचट, वितंडावादी

അർത്ഥം : പ്രശ്നമുണ്ടാക്കുന്ന വ്യക്തി.

ഉദാഹരണം : കലാപക്കാരെ പിടിക്കുന്നതില്‍ പോലീസിന് സാമര്ത്ഥ്യമില്ലാതായിരിക്കുന്നു.

പര്യായപദങ്ങൾ : കലഹപ്രിയന്‍, കലാപക്കാരന്‍, ബഹളക്കാരന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दंगा करने वाले व्यक्ति।

दंगाइयों को पकड़ने में पुलिस असमर्थ रही।
दंगई, दंगाई, दंगाबाज़, दंगेबाज, दंगेबाज़, दंगैत, बलवाई

Troublemaker who participates in a violent disturbance of the peace. Someone who rises up against the constituted authority.

rioter

അർത്ഥം : യുദ്ധം ചെയ്യുന്നവന്.

ഉദാഹരണം : ശരിയായ യോദ്ധാവ്‌ യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.

പര്യായപദങ്ങൾ : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വിക്രാന്തന്‍, ശത്രു, സൈനികന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

Someone engaged in or experienced in warfare.

warrior