പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വളവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വളവ്   നാമം

അർത്ഥം : വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.

ഉദാഹരണം : അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.

പര്യായപദങ്ങൾ : തിരിവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ से रास्ता किसी ओर को मुड़ता हो।

आगे के मोड़ से यह रास्ता सीधे समुद्र की ओर जाता है।
घुमाव, मोड़

Curved segment (of a road or river or railroad track etc.).

bend, curve

അർത്ഥം : വഴിയിലുള്ള വളവുകള്

ഉദാഹരണം : ഈ വഴിയില്‍ ഒരുപാട് വളവുകള് ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रास्ते का घुमाव-फिराव।

इस रास्ते में बहुत चक्कर पड़ेगा।
चक्कर

The property possessed by the curving of a line or surface.

curvature, curve

അർത്ഥം : വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.

പര്യായപദങ്ങൾ : തിരിവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घूमने या घुमाने की क्रिया या भाव।

इतने घुमाव के बाद भी हम मंजिल तक नहीं पहुँचे।
घुमाव, घुमाव-फिराव, पेंच, पेच

The act of rotating rapidly.

He gave the crank a spin.
It broke off after much twisting.
spin, twirl, twist, twisting, whirl

അർത്ഥം : വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ഉദാഹരണം : കൊല്ലന്‍ കമ്പിയുടെ വളവ് നിവര്ത്തി കൊണ്ടിരുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

टेढ़े होने की अवस्था या भाव।

कारीगर तार के टेढ़ेपन को दूर कर रहा है।
कज, टेढ़ाई, टेढ़ापन, तिरछापन, बाँक, बाँकपन, बांक, बांकपन, भंग, भङ्ग, वक्रता

The property possessed by the curving of a line or surface.

curvature, curve

അർത്ഥം : ഏതെങ്കിലും ഒരു വഴിയുടെ അറ്റത്ത് വരുന്ന തിരിവ് അവിടെ നിന്ന് ആളുകള് മറ്റൊരു ദിശയിലേയ്ക്ക് തിരിയുന്നു

ഉദാഹരണം : തിരിവില് വച്ച് തന്നെ ഞാന് മോഹനെ കണ്ടു

പര്യായപദങ്ങൾ : തിരിവ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मल, मूत्र आदि की शरीर से बाहर निकलने की प्रवृत्ति।

बुढ़ापे में वेग को रोकना थोड़ा मुश्किल होता है।
वेग