പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വളയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വളയം   നാമം

അർത്ഥം : ത്ത്ത, കിളി എന്നിവയുടെ ശരീരത്തിലെ വളയം

ഉദാഹരണം : നീല തത്തയുടെ ചുകന്ന വളയം മനോഹരമായിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तोते, चिड़ियों आदि की धारी।

नीले तोते का लाल गंडा अधिक अच्छा लग रहा है।
गंडा, गण्डा

അർത്ഥം : നെയ്ത്തുകാരുടെ ഒരു കമാനം അതില് അവര് നൂൽ നൂല്ക്കുന്നു

ഉദാഹരണം : നെയ്ത്തുകാരന് വളയത്തില് നൂല് നൂല്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धुनियों की वह कमान जिससे वे रूई धुनते हैं।

धुनियाँ धुनकी से रूई धुन रहा है।
धनुआ, धनुकी, धुनकी, पिन्ना

അർത്ഥം : നെയ്ത്തുകാരുടെ നെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം

ഉദാഹരണം : നെയ്ത്തുകാരനെയ്ത്തുകോലില്‍ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ വളയം കാണിച്ചു തന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जुलाहे की नचनी के बीचोंबीच बाँधने की लोहे की चूड़ी।

जुलाहा हमें चुरिला दिखा रहा था।
चुरिला

അർത്ഥം : കൈകളില്‍ ഇടുന്ന ഒരു ആഭരണം.

ഉദാഹരണം : ശ്യാം വള ഇടാന്‍ തുടങ്ങി.

പര്യായപദങ്ങൾ : ഒരു ആഭരണം, കങ്കണം, കടകം, കരഭൂഷണം, കാപ്പു്, കാല്വള, കൈവള, തോല്വള, വലയം, വള, ഹസ്തസൂത്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A band worn around the arm for decoration.

arm band, armlet

അർത്ഥം : മരം, ഇരുമ്പ് മുതലാവയില്‍ നിര്മ്മിക്കുന്ന ഗോളാകൃതിയിലുള്ള ഒരു നിര്മ്മിതി ഇതിനെ കുറ്റി അല്ലെങ്കില്‍ ആണി മുതലായവ കൊണ്ട് മറുക്കിരഥം വണ്ടി മുതലായവ ഓടിക്കുന്നു

ഉദാഹരണം : കുട്ടികള്‍ വളയത്തിലിരുന്ന് ഊഞ്ഞാല്‍ ആടുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी, लोहे आदि का गोलाकार ढाँचा जो छड़ों तीलियों आदि द्वारा चक्र के केंद्र पर कसा रहता है और किसी अक्ष या धुरे को केन्द्र बनाकर उसके चारों ओर घूमता तथा यान, रथ आदि को आगे खींचता चलता है।

बच्चे चक्कर में झुल रहे हैं।
चक्कर

A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).

wheel