അർത്ഥം : ഫലപുഷ്ടിയില്ലാത്തത് അല്ലെങ്കില്‍ വളക്കൂറില്ലാത്തത്(ഭൂമി)
ഉദാഹരണം :
രാമന്റെ കഠിന പരിശ്രമത്താല്‍ വളക്കൂറില്ലാത്ത മണ്ണില്‍ ഇന്ന് വിളകള്‍ തിരയടിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ഫലപുഷ്ടിയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :