പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വലിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വലിക്കുക   ക്രിയ

അർത്ഥം : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

ഉദാഹരണം : രവി നെല്ലിന്റെ കെട്ടു മുറുക്കി.

പര്യായപദങ്ങൾ : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

അർത്ഥം : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.

ഉദാഹരണം : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

പര്യായപദങ്ങൾ : നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക

അർത്ഥം : ബലമായി തന്റെ പക്കലേക്ക്‌ വലിക്കുന്ന പ്രക്രിയ

ഉദാഹരണം : കുട്ടികള്‍ ശിഖരത്തില്‍ കെട്ടിയിരിക്കുന്ന കയര് വലിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടുപ്പിക്കുക, ആകർഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बलपूर्वक अपनी तरफ़ लाना।

बच्चे डाली में बँधी रस्सी को खींच रहे हैं।
खींचना, खीचना

അർത്ഥം : കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍

ഉദാഹരണം : ഈ പണി ഒരുപാട് പൈസ വലിക്കും

പര്യായപദങ്ങൾ : ചിലവാക്കിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अनुमान से ज्यादा लगना।

यह काम बहुत पैसा खींच रहा है।
खींचना, खीचना

അർത്ഥം : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത്‌ വായ് കൊണ്ട്‌ വലിച്ച് കുടിക്കുന്നത്.

ഉദാഹരണം : രാമന്‍ മാമ്പഴം വലിച്ചുകുടിക്കുന്നു

പര്യായപദങ്ങൾ : ഈമ്പുക, വലിച്ചുകുടിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी चीज़ को मुँह में दबाकर उसका रस पीना।

राम आम चूस रहा है।
चूसना

Draw into the mouth by creating a practical vacuum in the mouth.

Suck the poison from the place where the snake bit.
Suck on a straw.
The baby sucked on the mother's breast.
suck

അർത്ഥം : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ

ഉദാഹരണം : വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു

പര്യായപദങ്ങൾ : നീട്ടുക, പരത്തുക, മുറുക്കുക, വലുതാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को उसकी पूरी लम्बाई या चौड़ाई तक बढ़ाकर ले जाना।

शिकारी धनुष की डोर को तान रहा है।
ईंचना, ईचना, ऐंचना, खींचना, खीचना, तानना

Make tight or tighter.

Tighten the wire.
fasten, tighten

അർത്ഥം : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ

ഉദാഹരണം : അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക്‌ വലിച്ചിഴച്ചു.

പര്യായപദങ്ങൾ : തള്ളിനീക്കുക, നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु आदि को इस प्रकार खींचना कि वह भूमि से रगड़ खाती हुई आये।

उसने अपने भाई को विद्यालय तक घसीटा।
घसीटना

किसी पदार्थ का दूसरे पदार्थ को अपने में विलीन कर लेना या समा लेना।

आग अधिकतर वस्तुओं को पचा लेती है।
पचाना

Pull, as against a resistance.

He dragged the big suitcase behind him.
These worries were dragging at him.
drag