അർത്ഥം : മുകളില്‍ നിന്ന് അല്ലെങ്കില്‍ നാലുപാടുമായിട്ട് വളരെ കൂടിയ അളവില്‍ വരിക അല്ലെങ്കില്‍ വീഴുക
ഉദാഹരണം :
ആകാശത്തില്‍ നിന്ന് പൂക്കള്‍ വര്‍ഷിച്ചു
പര്യായപദങ്ങൾ : പെയ്യുക, വൃഷ്ടിനടത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऊपर या चारों ओर से अधिक मात्रा में आना या गिरना।
आकाशवाणी के साथ फूल बरसे।അർത്ഥം : മഴവെള്ളം പോലെ മുകളില്‍ നിന്ന് നാലുപാടുമായി കൂടിയ അളവില്‍ ഏതെങ്കിലും ഒരു വസ്തു വീഴ്ത്തുക
ഉദാഹരണം :
ജനുവരി 26-ന് ഹെലികോപ്റ്ററില്‍ നിന്ന് പൂക്കള്‍ വര്‍ഷിക്കും
പര്യായപദങ്ങൾ : വൃഷ്ടിനടത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वर्षा के जल के समान ऊपर या इधर-उधर से निरन्तर अधिक मात्रा में कोई वस्तु आदि गिराना।
छब्बीस जनवरी के दिन हेलिकाप्टर ने फूल बरसाये।