അർത്ഥം : ഒരു പ്രത്യേക ആകൃതി ഇതിന്റെ പുറം ഭാഗത്തെ ഏതൊരു ബിന്ദുവില്‍ നിന്നും അതിന്റെ കേന്ദ്ര ബിന്ദുവിലേയ്ക്ക് ഒരേ ദൂരമായിരിക്കും
ഉദാഹരണം :
ഗോളാകൃതിയിലുള്ള പന്താണിത്
പര്യായപദങ്ങൾ : ഗോളാകൃതിയിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ऐसा आकार जिसके तल का प्रत्येक बिन्दु उसके अंदर के मध्य बिन्दु से समान दूरी पर हो।
गेंद गोल होती है।