അർത്ഥം : വരാന്‍ പോകുന്ന അല്ലെങ്കില്‍ അതുമായിട്ട് ബന്ധപ്പെട്ട.
ഉദാഹരണം :
ഞാന്‍ വരാനിരിക്കുന്ന പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.
പര്യായപദങ്ങൾ : വരാനിരിക്കുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Of the relatively near future.
The approaching election.