പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വരാനിരിക്കുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വരാനിരിക്കുന്ന   നാമവിശേഷണം

അർത്ഥം : വരാന്‍ പോകുന്ന അല്ലെങ്കില് അതുമായിട്ട് ബന്ധപ്പെട്ട.

ഉദാഹരണം : ഞാന്‍ വരാനിരിക്കുന്ന പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

പര്യായപദങ്ങൾ : വരാന്പോകുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आगे आने वाला या उससे संबंधित।

मैं आगामी परीक्षा की तैयारी कर रहा हूँ।
आइंदे साल मैं कड़ी मेहनत करूँगा।
अगत्तर, अगला, अयातपूर्व, आइंदा, आइन्दा, आगम, आगामी, आगिल, आनेवाला, आयंदा, आयन्दा, भावी

Of the relatively near future.

The approaching election.
This coming Thursday.
The forthcoming holidays.
The upcoming spring fashions.
approaching, coming, forthcoming, upcoming

അർത്ഥം : ഭാവി കാലത്തെ അല്ലെങ്കില്‍ ഭാവി കാലത്ത് ഉണ്ടാകുന്ന.

ഉദാഹരണം : നമ്മള്‍ ഭാവികാല പദ്ധതികളെ കുറിച്ചു ഒരു രൂപരേഖ തയ്യാറാക്കണം.

പര്യായപദങ്ങൾ : ഭാവികാല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भविष्य काल का या भविष्य काल में होनेवाला।

हमें भविष्य कालीन योजनाओं की रूप-रेखा तैयार कर लेनी चाहिए।
अगत्तर, अगला, अनागत, आगल, आगला, आगामी, आगिल, भवितव्य, भविष्णु, भविष्य कालीन, भव्य, भाविता, भावी