പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വരയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വരയ്ക്കുക   ക്രിയ

അർത്ഥം : വരകള്‍ കൊണ്ട് രൂപം നല്കുക

ഉദാഹരണം : ഈ വീടിന്റെ മാതൃക വരച്ച് തയ്യാറാക്കി കഴിഞ്ഞു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकीरों से आकार या रूप बनाना।

वह घर का नक्शा खींच रहा है।
ईंचना, ईचना, ऐंचना, खींचना, खीचना

Make a mark or lines on a surface.

Draw a line.
Trace the outline of a figure in the sand.
delineate, describe, draw, line, trace

അർത്ഥം : ഏതെങ്കിലും വിഷയം, വസ്തു മുതലായവ ഈ രീതിയില്‍ എഴുതി അല്ലെങ്കില്‍ പറഞ്ഞ് വര്ണ്ണിക്കുക അതിലൂടെ അയാളുടെ ചിത്രം കണ്ണുകള്ക്ക് മുന്നില് നില്ക്കുന്നതായി തോന്നുന്നു

ഉദാഹരണം : സൂര്ദാസ് ഭ്രമരഗീതത്തില്‍ വിരഹിണികളായ ഗോപികമാരുടെ ഹൃദയഹാരിയായ ചിത്രം വരച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय, वस्तु आदि का इस तरह लिखित या कथित वर्णन करना जिससे उसकी तस्वीर आँखों के सामने उभर आए।

सूरदास ने भ्रमर गीत में वियोगिनी गोपियों का बहुत सुन्दर चित्र खींचा है।
ईंचना, ईचना, ऐंचना, खींचना, खीचना

To give an account or representation of in words.

Discreet Italian police described it in a manner typically continental.
account, describe, report

വരയ്ക്കുക   നാമം

അർത്ഥം : ചിത്രം ഉണ്ടാക്കുന്ന വ്യക്‌തി.

ഉദാഹരണം : ചിത്രകാരന്‍ ഹനുമാന്റെ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചിത്രകാരന്‍, ചിത്രമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चित्र बनाने वाला व्यक्ति।

चित्रकार हनुमान जी का चित्र बना रहा है।
चितेरा, चित्रक, चित्रकार, चित्रभानु, पेंटर, रंगजीवक, वर्णचारक, वर्णाट

An artist who paints.

painter