പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വക്ക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വക്ക്   നാമം

അർത്ഥം : ഏതെങ്കിലും വസ്തുവിന്റെ ഉയര്ന്ന് തീരം.

ഉദാഹരണം : അവന്‍ നദിയുടെ വക്കത്തെത്തി വെള്ളത്തില് മുങ്ങി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु,स्थान आदि का ऊँचा किनारा।

वह नदी के कगार पर पहुँचकर पानी में कूद गयी।
कगार, ढाँक, विब्रंश, होंठी

The edge of a steep place.

brink

അർത്ഥം : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

ഉദാഹരണം : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

പര്യായപദങ്ങൾ : അതിര്, കര, തീരം, നികടം, ബീച്ച്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

അർത്ഥം : ഏതെങ്കിലും വസ്തു മുതലായവയുടെ അറ്റത്തെ അലങ്കരിക്കപ്പെട്ട ഭാഗം.

ഉദാഹരണം : ഈ മുണ്ടിന്റെ കര വളരെ നല്ലതായിട്ടിരിക്കുന്നു.

പര്യായപദങ്ങൾ : കര, വിളുമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़ों आदि के किनारे पर लगाई जाने वाली रुपहले या सुनहले गोटे की पट्टी।

इस धोती की किनारी बहुत अच्छी लग रही है।
किनारी

A decorative recessed or relieved surface on an edge.

border, molding, moulding

അർത്ഥം : അരിക്

ഉദാഹരണം : പേപ്പറിന്റെ മറ്റേ അരികിന് മഞ്ഞ നിറമാണ്

പര്യായപദങ്ങൾ : അരിക്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान या पदार्थ के वे दोनों छोर या किनारे जो अगले या पिछले से भिन्न हों।

पत्र का दूसरा पक्ष पीला है।
पक्ष

An extended outer surface of an object.

He turned the box over to examine the bottom side.
They painted all four sides of the house.
side