പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലേഖനി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലേഖനി   നാമം

അർത്ഥം : മഷികൊണ്ടു കടലാസ്സില് എഴുതാന് ഉപയോഗിക്കുന്ന ഉപകരണം.

ഉദാഹരണം : ഈ പേന എനിക്കു് ആരോ സമ്മാനമായിട്ടു് തന്നതാണു്.

പര്യായപദങ്ങൾ : എഴുത്തു കോല്, തൂലിക, തൂവല്പേന, നാരായം, പെന്, പേന, ഫെല്റ്റ് പെന്, ഫൌണ്ടന് പെന്, ബോള്പോയിണ്റ്റ് പെന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्याही के संयोग से कागज़ आदि पर लिखने का उपकरण।

यह पेन किसी ने मुझे उपहार स्वरूप प्रदान की है।
अक्षरजननी, अवलेखनी, अवलेखा, कलम, क़लम, पेन, मसिपथ, लेखनी

A writing implement with a point from which ink flows.

pen