പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലേഖനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലേഖനം   നാമം

അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് എഴുതി ചിന്തകളെ പ്രകടമാക്കല്.

ഉദാഹരണം : വിദ്യാഭ്യാസമില്ലായ്മയെക്കുറിച്ചുള്ള അവന്റെ ലേഖനം ഇന്നത്തെ വര്ത്തമാന പത്രത്തില്‍ വന്നിട്ടുണ്ട്.

പര്യായപദങ്ങൾ : ഉപന്യാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय पर गद्य के रूप में लिखकर प्रकट किए हुए विचार जो किसी प्रकाशन का स्वतंत्र हिस्सा होता है।

उसका अशिक्षा पर लिखा लेख आज के समाचार-पत्र में छपा है।
अनुच्छेद, इबारत, मजमून, मज़मून, लेख

അർത്ഥം : ഏതെങ്കിലും വിഷയത്തിന്റെ സവിസ്‌തരമായ ലേഖനത്തില്‍ അതിനെ സംബന്ധിച്ച ഉള്ള എല്ലാ അഭിപ്രായങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ മുതലായവയുടെ തുല്യമായതും പാണ്ഡിത്യം നിറഞ്ഞതുമായ നിരൂപണം

ഉദാഹരണം : പ്രബന്ധകാരന്‍ ഈ പ്രബന്ധത്തില് മാധ്യമങ്ങളുടെ ജാതീയതയുടെ മേല്‍ ആക്ഷേപിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : ആഖ്യാനം, ഉപന്യാസം, ഉപാഖ്യാനം, പ്രബന്ധം, പ്രവാച്യം, വാക്യരചന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय का वह सविस्तार विवेचन जिसमें उससे संबंध रखने वाले अनेक मतों, विचारों, मंतव्यों आदि का तुलनात्मक और पांडित्यपूर्ण विवेचन हो।

निबंधकार ने इस निबंध के माध्यम से जातिवाद पर कटाक्ष किया है।
निबंध, निबन्ध, मजमून, मज़मून, लेख

An analytic or interpretive literary composition.

essay

അർത്ഥം : എഴുതപ്പെട്ട സാധനം.

ഉദാഹരണം : അവന്‍ സാഹിത്യ ലേഖനങ്ങള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നു.

പര്യായപദങ്ങൾ : ലിഖിതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिखी हुई वस्तु।

पत्र, दस्तावेज, पद्य, गद्य आदि सभी लेख हैं।
आलेख्य, इबारत, लेख, लेखन, लेखन वस्तु, लेख्य, लेख्य वस्तु

അർത്ഥം : എഴുതുന്ന പ്രക്രിയ.

ഉദാഹരണം : ഇതിഹാസ പ്രബന്ധങ്ങളുടെ മിക്ക സംഭവങ്ങളും ലേഖനമാക്കിയിട്ടുണ്ട്.

പര്യായപദങ്ങൾ : ഉപന്യാസം, എഴുത്ത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिपि के रूप में लाने या लिखने की क्रिया।

इतिहास की अधिकांश घटनाओं का लिपिबद्धन किया जा चुका है।
अंकन, लिखना, लिखाई, लिपिन्यास, लिपिबद्धन

Something that people do or cause to happen.

act, deed, human action, human activity