അർത്ഥം : പിശുക്കനാകുന്ന അവസ്ഥ.
ഉദാഹരണം :
പിശുക്ക് കാരണം സേഠ് ദൌലത്റാം മറ്റുള്ളവര്‍ക്ക് ഒറ്റ പൈസ പോലും കൊടുക്കാറില്ല.
പര്യായപദങ്ങൾ : പിശുക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Extreme care in spending money. Reluctance to spend money unnecessarily.
parsimoniousness, parsimony, penny-pinching, thrift