അർത്ഥം : ഉപയോഗം സന്മാപർഗ്ഗിക ദൃഷ്ടിയില് നിന്ദനീയവും മതപരമായ ദൃഷ്ടിയില് പാപമായും കരുതുന്ന ഏതെങ്കിലും തരത്തില്‍ കുറച്ചു സാധനങ്ങള്‍ ഇട്ടു ഉണ്ടാക്കുന്ന ലഹരി തരുന്ന ഒരു ദ്രവ പദാർഥം.
ഉദാഹരണം :
അവന് എല്ലാദിവസവും സന്ധ്യക്ക് മദ്യം കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നു.
പര്യായപദങ്ങൾ : കള്ള്, ചാരായം, മദ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ विशिष्ट प्रकार के फलों, रसों, अन्नों आदि को सड़ाकर उनका भभके से खींचकर निकाला जाने वाला नशीला रस।
वह प्रतिदिन शाम को शराब पीकर घर लौटता है।An alcoholic beverage that is distilled rather than fermented.
booze, hard drink, hard liquor, john barleycorn, liquor, spirits, strong drink