അർത്ഥം : കിട്ടാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
പൈസ തികയാതിരുന്നതു കൊണ്ട് അവനു കുറച്ച് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല.
പര്യായപദങ്ങൾ : കിട്ടാതിരിക്കല്, തികയാതിരിക്കല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :