അർത്ഥം : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.
ഉദാഹരണം :
അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.
പര്യായപദങ്ങൾ : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, നിസ്സാരമായ, പാതിവൃത്യമില്ലാത്ത, ഭാരം കുറഞ്ഞ, രൂക്ഷത കുറഞ്ഞ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ, സാന്ദ്രത കുറവായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो कम वज़न का हो या भारी न हो।
उसके दाहिने हाथ में एक हल्का झोला लटक रहा था।Of comparatively little physical weight or density.
A light load.അർത്ഥം : സരളമായ
ഉദാഹരണം :
പാചക് രസം ഭക്ഷണ പദാർത്ഥങ്ങളിൽ സരളമായ അംശത്തിൽ ചേർത്താണ് നല്ല ആഹാരമാക്കുന്നത്
പര്യായപദങ്ങൾ : സരളമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसमें एक ही वस्तु, तत्व या भाग हो या जो एक ही वस्तु, तत्व या भाग से बना हो।
पाचक रस खाद्य पदाथों को सरल घटकों में तोड़कर उन्हें सुपाच्य बनाता है।