അർത്ഥം : ആംഗലേയ ഭാഷ, ലാറ്റിന്‍, ഫ്രെഞ്ച്, ജര്‍മ്മന്‍ മുതലായ ഭാഷകള്‍ എഴുതുന്ന ലിപി.
ഉദാഹരണം :
ഈ പുസ്തകം റോമനിലാണ് എഴുതിയിരിക്കുന്നത്.
പര്യായപദങ്ങൾ : റോമന്‍ ലിപി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह लिपि जिसमें अंग्रेज़ी, लैटिन, फ्रेंच, जरमन आदि भाषाएँ लिखी जाती हैं।
यह पुस्तक रोमन में लिखी गई है।