അർത്ഥം : ഏതെങ്കിലും സീറ്റ്, ക്ളാസ്, സ്ഥാനം മുതലായവ ഏതെങ്കിലും വിശിഷ്ട വ്യക്തി, സ്ഥാപനം, ജാതി മുതലായവയ്ക്കായി നിശ്ചയിക്കുന്ന ക്രിയ.
ഉദാഹരണം :
നാളെ റായ്പ്പുര്‍ പോകാനായി മെയിലില്‍ റിസര്‍വേഷന്‍ കിട്ടിയില്ല
പര്യായപദങ്ങൾ : സംവരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी सीट, कक्ष, स्थान आदि को किसी विशिष्ट व्यक्ति, संस्था, जाति आदि के लिए निश्चित करने की क्रिया।
कल रायपुर जाने के लिए मेल में आरक्षण नहीं मिला।Something reserved in advance (as a hotel accommodation or a seat on a plane etc.).
reservation