അർത്ഥം : ക്രിക്കറ്റ് കളിക്കുന്ന കളിക്കാരനും സംഘത്തിനും കിട്ടുന്ന നേട്ടം അത് ഒന്ന്, രണ്ട്, നാല്‍, ആറ് എന്നീ സംഖ്യകളുടെ രൂപത്തിലാകുന്നു
ഉദാഹരണം :
ഇന്നത്തെ കളിയില്‍ സേവാഗ് ഇരുപത് നാലുകള്കൊണ്ട് അതിമനോഹരമായി നൂറ്റിമുപ്പത്തിമൂന്ന് റണ്സ് തീര്ത്തു
പര്യായപദങ്ങൾ : സ്കോർ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :