അർത്ഥം : ഏതെങ്കിലും രോഗം ഉള്ള ആള്.
ഉദാഹരണം :
ചികിത്സയുടെ അഭാവത്തില്‍ ഒരുപാട് ഗ്രാമീണരോഗികള് മരിക്കുന്നു.
പര്യായപദങ്ങൾ : ദുർബ്ബലന്, രോഗഗ്രസ്തന്‍, രോഗപീഡിതന്, രോഗാതുരന്, രോഗാർത്തന്‍, രോഗി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :